ശശി തരൂരിനെതിരെ കർണാടകയിലും രാജ്യദ്രോഹ കേസ്.

ബെംഗളൂരു : ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ കർണാടകയിലും രാജ്യദ്രോഹകേസ് റജിസ്റ്റർ ചെയ്തു.

സാമൂഹിക പ്രവർത്തകനായ ബി.എസ്.രാകേഷ് നൽകിയ പരാതിയെ തടർന്നാണ് പാരപ്പന അഗ്രഹാര പോലീസ് കേസെടുത്തത്.

കർഷകൻ മരണപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിനാണ് കേസ്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

മാധ്യമ പ്രവർത്തകനായ രാജ് ദീപ് സർദ്ദേസായി അടക്കം 7 പേർക്കെതിരെ കേസുണ്ട്.

ഹരിയാന, ഉത്തർ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളും ഇവർക്കെതിരെ രാജ്യദ്രോഹ കേസ് നിലവിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts