ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 8500 പേര് ആശുപത്രി വിട്ടു, 6297 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 8500(8005)
- ആകെ ഡിസ്ചാര്‍ജ് : 662329(653829)
- ഇന്നത്തെ കേസുകള്‍ : 6297(5018)
- ആകെ ആക്റ്റീവ് കേസുകള്‍ : 103945(106214)
- ഇന്ന് കോവിഡ് മരണം : 66(64)
- ആകെ കോവിഡ് മരണം : 10608(10542)
- ആകെ പോസിറ്റീവ് കേസുകള്‍ : 776901(770604)
- തീവ്ര പരിചരണ വിഭാഗത്തില്‍ : 941(932)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6844594(6746358)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 2821(2481)
- ആകെ പോസിറ്റീവ് കേസുകൾ: 312842(310021)
- ഇന്ന് ഡിസ്ചാര്‍ജ് : 2798(2363)
- ആകെ ഡിസ്ചാര്‍ജ് : 244740(241942)
- ആകെ ആക്റ്റീവ് കേസുകള്‍ : 64523(64536)
- ഇന്ന് മരണം : 36(17)
- ആകെ മരണം : 3578(3542)