സർക്കാർ സ്കൂളുകളിലെ 1000 വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ് വിതരണം ചെയ്യാൻ ഉപമുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉള്ള ട്രസ്റ്റ്.

ബെംഗളൂരു : സർക്കാർ സ്കൂളുകളിലെ 1000 വിദ്യാർഥികൾക്ക് സൗജന്യമായി ടാബുകൾ നൽകാൻ ഉപമുഖ്യമന്ത്രി ഡോ.സി.എൻ.അശ്വഥ് നാരായണയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് ഒരുങ്ങുന്നു.

ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്ത ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് ടാബ് നൽകുന്നത്.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

21 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളെയാണ് ഇതിനായി ഡോ.സി.എൻ.അശ്വഥ് നാരായണ ട്രസ്റ്റും ആർ.വി.എഡ്യൂക്കേഷൻ ഫൗണ്ടേഷനും ചേർന്നു കണ്ടെത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts