എൻ.എ.ഹാരിസ് എം.എൽ.എ.ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : മലയാളിയും കോൺഗ്രസ് നേതാവുമായ എൻ.എ.ഹാരിസ് എം.എൽ.എക്ക് കോവിഡ് സ്ഥിരീകരിച്ചു.

ശാന്തിനഗർ മണ്ഡലത്തിലെ പ്രതിനിധിയായ എൻ.എ.ഹാരിസിനെ ശനിയാഴ്ച കടുത്ത പനിയെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതു വരെ മുഖ്യമന്ത്രി യെദിയൂരപ്പ, ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി, മന്ത്രി സി.ടി.രവി, കെ.പി.സി.സി. അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാർ അടക്കം 80 ൽ അധികം ജനപ്രതിനിധികൾക്ക് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചു കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ആറു മരണം
  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us