കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ;ബെംഗളൂരുവിലെ ജനപ്രതിനിധികളുമായി ഇന്ന് മുഖ്യമന്ത്രി ചർച്ച നടത്തും.

ബെംഗളൂരു : കോവിഡ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി
യെഡിയൂരപ്പയുടെ അധ്യക്ഷതയിൽ
ബി.ബി.എം.പി പരിധിയിലെ എംപി, എംഎൽഎമാരുടെ യോഗം ഇന്ന്.

വൈകിട്ട് 4ന് വിധാൻ സൗധയിൽ നടക്കുന്ന യോഗത്തിൽ ലോക്ഡൗൺ
നടപടികൾ കർശനമാക്കുന്നത്
സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ സാദ്ധ്യതയുണ്ട്.

  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ

കഴിഞ്ഞ മാസം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നിന്ന്കോൺഗ്രസ്, ജെ.ഡി.എസ് ജനപ്രതിനിധികൾ വിട്ടുനിന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts