അതിർത്തിയിൽ വീരമൃത്യു വരിച്ച ധീര ജവാൻമാരെ അനുസ്മരിച്ചു.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ബാംഗ്ലൂർ സൗത്ത് അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൈന അതിർത്തിയിൽ ഭാരത മക്കൾക്കായി ജീവൻ ത്യജിച്ച ധീരജവാന്മാർക്കായി അനുസ്മരണവും മൗന പ്രാർഥനയും നടത്തി.

സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ശ്രീ
M.പി ആന്റോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സംസ്ഥാന പ്രസിഡണ്ട് അഡ്വ സത്യൻ പുത്തൂർ ഉൽഘാടനം ചെയ്തു.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ജനറൽ സെക്രട്ടറിമാരായ ശ്രീ വിനു തോമസ്, അലക്സ്‌ ജോസഫ്, ജെയ്സൺ ലൂക്കോസ്, ബിനു ദിവാകരൻ, ട്രെഷരാർ ശ്രീ സുമോജ് മാത്യു, ശ്രീ ഷിബു ശിവദാസ്, ശ്രീ V. O. ജോണിയച്ചൻ, ശ്രീ തോംസൺ E. A, ജാഫർ, ജോസുകുട്ടി, അരുൺ എന്നിവർ സംസാരിച്ചു.

(നിങ്ങളുടെ വാർത്തകൾ “ബെംഗളൂരു വാർത്ത”യിൽ പ്രസിദ്ധീകരിക്കാൻ bvaartha@gmail.com ൽ അയക്കുക)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
[masterslider id="10"]

Related posts