കേരളത്തിൽ ഇന്ന് 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 75 പേർക്ക് കോവിഡ് 19

90 പേർ രോഗമുക്തി നേടി

ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 53 പേർ വിദേശത്ത് നിന്നും 19 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ . 3 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ഇന്ന് രോഗം സ്ഥിരീകരിച്ചവർ:
കൊല്ലം – 14
മലപ്പുറം – 11
കാസർകോട് – 9
തൃശൂർ -8
തിരുവനന്തപുരം – 3
പാലക്കാട് – 6
കോഴിക്കോട് 6
എറണാകുളം- 5
കോട്ടയം – 4
കണ്ണൂർ – 4
വയനാട്- 3
പത്തനംതിട്ട – 1
ആലപ്പുഴ – 1

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts