അടിയന്തര സാഹചര്യങ്ങൾ സർക്കാർ ആശുപത്രികൾ തന്നെ കൈകാര്യം ചെയ്യണം : മുഖ്യമന്ത്രി

ബെംഗളൂരു :പല സർക്കാർ ആശുപത്രികളും അടിയന്തര കേസുകൾ കൈകാര്യം ചെയ്യുന്നില്ലെന്ന ആരോപണത്തോട് പ്രതികരിച്ച മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ നിർദേശങ്ങൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ചേർന്ന പത്രസമ്മേളനത്തിൽ കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകളുടെ കുറവുണ്ടെന്നുള്ള പ്രചരണം അദ്ദേഹം നിഷേധിച്ചു. ക്വാറൻറൈൻ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച്  വ്യക്തമാക്കിയ മുഖ്യമന്ത്രി, മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്ക് മടങ്ങുന്നവർക്ക് സ്ഥാപനപരമായ ക്വാറന്റൈൻ നിർബന്ധമാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഹോം ക്വാറന്റൈൻ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു
  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us