വ്യാഴാഴ്ച മുതൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന തീവണ്ടി!

ബെംഗളൂരു : ഈ വ്യാഴാഴ്ച മുതൽ നഗരത്തിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ സർവീസ് ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചതായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്നു വൈകീട്ട് അദ്ദേഹത്തിൻ്റെ പ്രതിദിന വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

നോൺ എ.സി.ചെയർകാർ സർവീസ് ആയിരിക്കും ഈ ട്രെയിൻ.

  വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു

ഡൽഹിയിൽ നിന്നും ബുധനാഴ്ച വൈകീട്ട് കേരളത്തിലേക്കുള്ള ഒരു ട്രെയിൻ പുറപ്പെടും ഇതിനായി 1304 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട് ഇതിൽ 971 പേർ ഡൽഹിയിൽ നിന്നും 333 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

http://h4k.d79.myftpupload.com/archives/49059

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ.ടി.സി ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us