സ്വന്തമായി വാഹനം ഇല്ലാതെ നഗരത്തില്‍ കുടുങ്ങിയവരെ നാട്ടിലെത്തിച്ച് കെ.പി.സി.

ബെംഗളൂരു: നഗരത്തിൽ ലോക്ക്ഡൗൺ കാലത്ത് അകപ്പെട്ടുപോയ, സ്വന്തമായി വാഹനം ഇല്ലാത്ത മലയാളികളെ നാട്ടിൽ എത്തിക്കുവാൻ കെപിസി കോവിഡ്-19 ഹെൽപ്പ് ഡെസ്ക് ടീമിന്റെ നേതൃത്വത്തിൽ രംഗത്ത്.

കോവിഡ് ഹെല്പ് ഡസ്ക് ടീമിന്റെ സഹായതോടുകൂടി ഇന്ന് ഒരു ബസ്സ് തലപ്പാടി ഭാഗത്തേക്കും, രണ്ട് കാറുകൾ മുത്തങ്ങ ഭാഗത്തേക്കും അയച്ചു.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

പൊതു വാഹന സൗകര്യം സർക്കാർ ഏർപ്പെടുത്താത്ത കൊണ്ട് പാസ് ലഭിച്ചവർക്ക് ചെക് പോസ്റ്റുകളില്‍ എത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

കേരളത്തിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദം ലഭിച്ചാലുടൻ കെപിസിയുടെ ഹെൽപ്പ് ഡെസ്ക് മായി ബന്ധപെട്ടാൽ അവരെ അവരെ നാട്ടിൽ എത്തിക്കുവാനുള്ള സൗകര്യം കെപിസി തുടർന്നും ചെയ്തു നൽകുന്ന ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിക്കുന്നു.

ഹെല്‍പ്പ് ഡസ്ക് നമ്പര്‍ :98451 93244, 9986894664

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്
[masterslider id="10"]

Related posts