സര്‍ക്കാരിന്റെ എല്ലാ നഷ്ട്ടവും സഹിക്കേണ്ടത് മദ്യപന്മാര്‍! മദ്യത്തിനു വന്‍ നികുതി വര്‍ധന ഇന്ന് നിലവില്‍ വന്നു.

ബെംഗളൂരു : തമിഴ് നാട് ,ഡല്‍ഹി സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച് കർണാടകയും മദ്യ വിലയിൽ വൻ വർദ്ധന ഏര്‍പ്പെടുത്തി.

11% എക്സൈസ് നികുതി വർധിപ്പിച്ചത് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

മാർച്ചിലെ ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം ചൊവ്വാഴ്ച 6 ശതമാനം നികുതി കൂട്ടിയിരുന്നു.

ഇതിനു പുറമേ ഇന്നലെ പ്രഖ്യാപിച്ച പുതിയ വർധന കൂടി കണക്കിലെടുക്കുമ്പോൾ 17% നികുതിയാണ് കൂടിയിരിക്കുന്നത്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

ലോക്ക് ഡൌണ്‍ന്  ശേഷം സംസ്ഥാനത്തെ കണ്ടയിന്‍മെന്റ് സോണുകള്‍ ഒഴിച്ചുള്ള സ്ഥലങ്ങളിൽ മദ്യവില്പനശാലകള്‍ തുറന്നതോടെ മൂന്നു ദിവസത്തിനിടെ കർണാടകയിൽ വിറ്റത് 242 കോടി യുടെ മദ്യം.

കഴിഞ്ഞ സാമ്പത്തിക വർഷം 21450 കോടിയുടെ വരുമാനമാണ് മദ്യ വില്പനയിലൂടെ സംസ്ഥാനം നേടിയത് പുതിയ സാമ്പത്തിക വർഷം 22 700 കോടി രൂപയാണ് ലക്ഷ്യം വെക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts