നഗരത്തിൽ കനത്ത മഴ! കോറമംഗലയിൽ റോഡിൽ വെള്ളം കയറി.

ബെംഗളൂരു : ഇന്നലെ രാത്രി മുതൽ നഗരത്തിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.

മജസ്റ്റിക്, മാർക്കറ്റ്, ശിവാജി നഗര, ശാന്തി നഗര എന്നിവിടങ്ങളിലും മറ്റു നഗര ഭാഗങ്ങളിലും പെയ്ത കനത്ത മഴ ഇന്ന് രാവിലെ വരെ തുടർന്നു.

നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ശാന്തിനഗർ ബസ്സ് സ്റ്റാൻ്റിന് സമീപം റോഡിൽ വെള്ളം കയറി.

  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ

കോറമംഗലയിൽ റോഡിൽ ഏകദേശം ആളുകളുടെ അരക്കൊപ്പം വെള്ളം കയറി വാഹനയാത്രയും കാൽനടയാത്രയും ദുസ്സഹമായി.

(വാർത്തക്കും ചിത്രത്തിനും കടപ്പാട് : BTV Kannada)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ലിറ്റർ കരിക്കിൻ വെള്ളത്തിന് 180 രൂപ! ബെംഗളൂരുവിലെ ‘ലിറ്റർ’ കച്ചവടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us