ലോക്ക് ഡൌണിനെ തുടർന്ന് പലതരം ബുദ്ധിമുട്ടുകൾ നേരിടുന്ന മലയാളികൾക്ക് അടിയന്തര സഹായങ്ങൾക്കായി ബന്ധപ്പെടാൻ നോർക്ക ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

ബെംഗളൂരു:ലോക്ക് ഡൌണിനെ തുടർന്ന്  പലതരം ബുദ്ധിമുട്ടുകൾ  നേരിടുന്ന  മലയാളികൾക്ക് അടിയന്തര സഹായങ്ങൾക്കായി ബന്ധപ്പെടാൻ നോർക്ക ബെംഗളൂരു,മൈസൂരു, കലബുറഗി, ,ബെള്ളാരി,മംഗളൂരു,ഹോസപെട്ട് എന്നീ  സ്ഥലങ്ങളിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

ലോക് ഡൌണിൽ കർണാടകയിൽ കുടുങ്ങിയപ്പോയവർക്കും അത്യാവശ്യകാര്യങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

ബെംഗളൂരു: എ. ഗോപിനാഥ് (9448385954) , റജികുമാര്‍ (9845222688) , എം. കെ നൗഷാദ്  (9845251255) കെ പി ശശിധരൻ (9449810441),സി പി രാധാകൃഷ്ണൻ  (9844003021) ഫാ. ജോമോൻ കോലഞ്ചേരി (94483 04299)  ടി.സി .സിറാജുദ്ദിൻ  (9845351854),ജയ്‌ജോ ജോസഫ് (9845015527),  ടോമി  ആലുങ്കൽ  (9739200919),രാമചന്ദ്രൻ പാലേരി (9449653222) വിഷ്ണു മംഗലം  കുമാർ (9739177560),ബിനു ദിവാകരൻ (9845800004),പി. കെ  സുധീഷ് (9845439090)  സതീഷ് തോട്ടശ്ശേരി  (9845185326),ആർ  വിജയൻ നായർ (9845021537)   ചിത്തരഞ്ജൻ  (9845203353) ഡെന്നിസ്  പോൾ  ( 9449721720) സതീഷ് നായർ ( 8921202556)  പി .കെ  വാസു  (9448047820)  ഫാ .ജോർജ് കണ്ണംന്താനം (9845811515) മനോജ് വിശ്വനാഥ് (9341240876) ലിൻഡോ  കുരിയൻ (9019112467), പ്രജിത് (9148631879)  ഫിലിപ്പ് കെ ജോർജ് ( 9945804369 ) രാജീവ് കുമാർ ( 9945434787) റീസ  രഞ്ജിത് (9483275823 )

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

മൈസൂരു:  സുരേഷ് ബാബു (9448222281)

കലബുറഗി : ഫാ : സജി ആനച്ചാലിൽ (9886634918)

മംഗളുരു : മാക്സിൻ  സെബാസ്റ്റ്യൻ (8242441323)

ഹോസപെട്ട് : പി സുന്ദരൻ  (9449821528)

ബെള്ളാരി  : ബൈജു (9449790750)

തുടങ്ങിയവരെ ഫോണിൽ ബന്ധപ്പെടാമെന്ന് നോർക്ക  ഓഫീസർ റീസ രഞ്ജിത് അറിയിച്ചു.

  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!

തെലങ്കാന  ഹെൽപ്  ഡെസ്ക് : പി രാധാകൃഷ്ണൻ (9492030867 ) തോമസ് ജോൺ (9966713563)

ലിബി ബെഞ്ചമിൻ (9440414788 ) ടി സ് സി  പ്രസാദ് (9246223523 ) പി പ്രദിപ് (9391046504) ശശികുമാർ (9948057505 ) ടി വി വര്ഗീസ് (9949099666 ) സുരേന്ദ്രൻ കണ്ണാട്ട്  (9177434007) സന്തോഷ് ബി (9963106215 ) ജോബി മാണി  (9347067775 ) സുരേഷ് കുമാർ ജി ( 9391001830 )

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts