നിങ്ങളുടെ ഈ മാസത്തെ വൈദ്യുതി ബില്ലില്‍ കുറവുണ്ടോ? കാരണം ഇതാണ്.

ബെംഗളൂരു : നിങ്ങളുടെ വൈദ്യുതി ബില്ലില്‍ മുന്‍പത്തെ അപേക്ഷിച്ച് ഒരു കുറവ് കാണുന്നുണ്ടോ?

ഗാർഹിക ഉപഭോക്താക്കൾക്കു കഴിഞ്ഞ 3 മാസത്തെ ബില്ലിന്റെ ശരാശരി അടിസ്ഥാനമാക്കി ഇത്തവണ വൈദ്യുതി ബിൽ കണക്കാക്കുന്നത്. ലോക്ഡൗണിനെ തുടർന്ന് അപ്പാർട്മെന്റുകളിലും മറ്റുമെത്തി റീഡിങ് എടുക്കാൻ സാധിക്കാത്തതിനാലാണിത്.

ഉപയോക്താവിന്റെ മൊബൈലിലേക്കും ഇ-മെയ്മിലേക്കുമായി ബിൽ അയച്ചു നൽകുമെന്നും വൈദ്യുതി വിതരണ് കമ്പനി ബെസ്കോം അറിയിച്ചു. ഇതു ലഭ്യമാകാത്തവർ ആ ബെസ്കോം സബ്ഡിവിഷനൽ ഓഫിസിലോ ഹെൽലൈൻ(1912) നമ്പറിലോ വിളിച്ച് ബിൽതുക എത്രയെന്ന്
അറിയാനാകും.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓര്‍ഡര്‍ ഇവിടെ വായിക്കാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts