മൊബൈൽ ഫോൺ കടയിൽ കവർച്ച;34 ലക്ഷത്തിൻ്റെ നഷ്ടം.

ബെംഗളൂരു: ബസവനഗുഡിയിൽ മൊബൈൽ ഫോൺ വിൽപ്പനശാലയിൽ കയറിയ മോഷ്ടാക്കൾ കവർന്നത് 54 ഐ ഫോണുകൾ.

32 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

രണ്ട് ദിവസം മുമ്പ് രാത്രിയാണ് ഗാന്ധി ബസാറിലെ ഐ ആസ്ട്ര എന്ന മൊബൈൽ വിൽപന ശാലയിൽ മോഷ്ടാക്കൾ കയറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
[masterslider id="10"]

Related posts