രാജ്യത്തെ രണ്ടാമത്തെ”കോവിഡ്-19″മരണം സ്ഥിരീകരിച്ചു.

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ മരണം. ഡൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 69 വയസുള്ള സ്ത്രീയാണ് മരിച്ചത്.

രാജ്യത്തെ ആദ്യ കൊറോണ മരണം കഴിഞ്ഞ ദിവസം കർണാടകത്തിൽ റിപ്പോർട്ടു ചെയ്തിരുന്നു.

  ഗാലറിയിലെ 11 സീറ്റുകൾ ഇനി അവർക്കായി; ചിന്നസ്വാമിയിൽ കളി തുടങ്ങുമ്പോൾ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം

കൽബുറഗി സ്വദേശിയാണ് രണ്ട് ദിവസം മുൻപ്കൊറോണ ബാധിച്ച് മരിച്ചത്. രണ്ടാമത്തെ മരണമാണ് ഡൽഹിയിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിഴലുകൾ ഇല്ലാതായ നിമിഷം; ബെംഗളൂരുവിൽ കൗതുകമായി 'സീറോ ഷാഡോ ഡേ'
[masterslider id="10"]

Related posts

Click Here to Follow Us