സൂക്ഷിക്കുക… കോമെഡ്കെ യുടെ പേരിൽ വ്യാജ വെബ് സൈറ്റ്; പലരും ഫീസ് അടച്ചത് വ്യാജനിൽ.

ബെംഗളുരു : കർണാടകയിലെ സ്വകാര്യ മെഡിക്കൽ, എൻജിനീയറിങ്, ഡെന്റൽ കോളജുകളുടെ കൺസോർഷ്യമായ കോമഡ്കെയുടെ പേരിൽ വ്യാജ വെബ്സൈറ്റ്.
ഈ വർഷം ഏപ്രിലിൽ നടക്കുന്ന പരീക്ഷയ്ക്കായി വിവിധസംസ്ഥാനങ്ങളിൽ നിന്നുള്ളവർ അപേക്ഷ സമർപ്പിക്കുന്നതിനിടെയാണ് യഥാർഥ വെബ്സൈറ്റിനോട് സാമ്യമുള്ള സൈറ്റുകൾകണ്ടെത്തിയത്.

  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 

പലരും ഇതിൽകയറി പരീക്ഷാ ഫീസ് ഉൾപ്പെടെ അടച്ചതോടെയാണ് അബദ്ധം
മനസ്സിലാകുന്നത്.

സൈബർ സെലിൽ പരാതിനൽകിയതായി കോമഡ് കെ എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ.എസ്.കുമാർ പറഞ്ഞു.
‘യഥാർഥ വെബ്സൈറ്റ് വിലാസം:
www.comedk.org

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു സിൽക്ക് ഓൺലൈൻ വിപണി വിടുന്നു?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us