കണ്ണൂർക്കും തലശേരിക്കും ഓരോ സ്പെഷൽ കൂടി; നാളെത്തെ ട്രൈയിനിൽ തത്കാൽ ബുക്കിംഗ് ഇന്ന് ആരംഭിക്കും

[irp posts=”3862″ name=”തൃശൂരിലേക്ക് ഒരു വോൾവോ കൂടി; 17 സ്പെഷലുമായി ദീപാവലിക്കൊരുങ്ങി കർണാടക ആർ ടി സി.”]ബെംഗളൂരു: ദീപാവലിത്തിരക്ക് കുറക്കാൻ നാളെ കേരള ആർടി സി രണ്ട് സ്പെഷൽ കൂടി പ്രഖ്യാപിച്ചു.തലശ്ശേരി കണ്ണൂർ എന്നിവിടങ്ങളിലേക്ക് ആണ് സ്പെഷലുകൾ.ബുക്കിംഗ് നാളെ രാവിലെ ആരംഭിക്കും.അതോടെ ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടി സി സ്പെഷൽ ബസുകളുടെ എണ്ണം എട്ടായി.നാളെ പുതിയ സ്പെഷലുകൾ പ്രഖ്യാപിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് കേരള ആർടിസി അറിയിച്ചു.

[irp posts=”3825″ name=”ദീപാവലി അവധിക്ക് നാട്ടില്‍ പോകാന്‍ രണ്ടു ദിവസങ്ങളിലായി 6 സ്പെഷ്യലുകള്‍ പ്രഖ്യാപിച്ച് കേരള ആര്‍ ടി സി.”]

മുൻപ് പ്രഖ്യാപിച്ച എല്ലാ സ്പെഷൽ ബസുകളിലെയും സീറ്റുകൾ നിറഞ്ഞു.കർണാടക ആർ ടിസിയാടയും സീറ്റുകൾ കഴിഞ്ഞു. സ്വകാര്യ ബസുകളാണെങ്കിൽ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.

നാളേക്ക് ബസുകൾ കിട്ടാത്തവർക്ക് ട്രൈയിൻ തത്കാലിൽ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. നാളെ രാത്രി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 750 തത്കാൽ ടിക്കറ്റുകൾ ഉണ്ട്. ഏ സി ടിക്കറ്റുകളുടെ ബുക്കിംഗ് 10 മണിക്കും സ്ലീപ്പർ 11 മണിക്കും ഇന്ന് രാവിലെ ആരംഭിക്കുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..