ബെംഗളൂരു: ദീപാവലിത്തിരക്ക് കുറക്കാൻ നാളെ കേരള ആർടി സി രണ്ട് സ്പെഷൽ കൂടി പ്രഖ്യാപിച്ചു.തലശ്ശേരി കണ്ണൂർ എന്നിവിടങ്ങളിലേക്ക് ആണ് സ്പെഷലുകൾ.ബുക്കിംഗ് നാളെ രാവിലെ ആരംഭിക്കും.അതോടെ ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടി സി സ്പെഷൽ ബസുകളുടെ എണ്ണം എട്ടായി.നാളെ പുതിയ സ്പെഷലുകൾ പ്രഖ്യാപിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് കേരള ആർടിസി അറിയിച്ചു. [irp posts=”3825″ name=”ദീപാവലി അവധിക്ക് നാട്ടില് പോകാന് രണ്ടു ദിവസങ്ങളിലായി 6 സ്പെഷ്യലുകള് പ്രഖ്യാപിച്ച് കേരള ആര്…
Read More