ലോ​​ക​​ക​​പ്പ് പ​​രാ​​ജ​​യം; ഇന്ത്യന്‍ ടീമിന് പുതിയ ക്യാപ്റ്റന്‍?

മും​​ബൈ: ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ല്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ പ​​രാ​​ജ​​യ​​ത്തിന് പി​​ന്നാ​​ലെ ഉ​​ള്‍​​പ്പോ​​രും രൂക്ഷമായതായി റിപ്പോര്‍ട്ട്.

ക്യാ​​പ്റ്റ​​ന്‍ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും വൈ​​സ് ക്യാ​​പ്റ്റ​​ന്‍ രോ​​ഹി​​ത് ശര്‍മ്മയുടെ നേ​​തൃ​​ത്വ​​ത്തി​​ലും ര​​ണ്ട് ചേ​​രി​​ക​​ള്‍ ടീ​​മി​​നു​​ള്ളി​​ല്‍ രൂ​​പ​​പ്പെ​​ട്ട​​താ​​യാ​​ണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. അതുകൂടാതെ, മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ന്‍ ര​​വി ശാ​​സ്ത്രി​​യു​​ടേയും ക്യാ​​പ്റ്റ​​ന്‍ കോ​​ഹ്‌​ലി​​യു​​ടേ​​യും ഇ​​ഷ്ട​​ക്കാ​​ര്‍​​ക്ക് ടീ​​മി​​ല്‍ ഇ​​ടം ല​​ഭി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണ് ഇപ്പോള്‍ ഉ​​ള്ള​​തെ​​ന്നും പ​​റ​​യ​​പ്പെ​​ടു​​ന്നു.

ലോകകപ്പ്‌ സെമിയില്‍ നേടിയ പരാജയത്തിനുശേഷം ലോകകപ്പില്‍ എടുത്ത പല തീ​​രു​​മാ​​നങ്ങളും ശാ​​സ്ത്രി​​യു​​ടേ​​യും കോ​​ഹ്‌​ലി​​യു​​ടെ​​യും മാ​​ത്രമായി​​രു​​ന്നു​​വെ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന റി​​പ്പോ​​ര്‍​​ട്ടു​​ക​​ള്‍. ഇ​​രു​​വ​​രു​​ടേ​​യും പ​​ല തീ​​രു​​മാ​​ന​​ങ്ങ​​ള്‍​​ക്കും വൈ​​സ് ക്യാ​​പ്റ്റ​​നാ​​യ രോ​​ഹി​​ത് ശര്‍മ്മയട​​ക്ക​​മു​​ള്ള താ​​ര​​ങ്ങ​​ള്‍​​ക്ക് എ​​തി​​ര​​ഭി​​പ്രാ​​യ​​മു​​ണ്ടാ​​യി​​രു​​ന്ന​​താ​​യും ദേ​​ശീ​​യ മാ​​ധ്യ​​മ​​ങ്ങ​​ള്‍ റി​​പ്പോ​​ര്‍​​ട്ട് ചെ​​യ്യു​​ന്നു.

എന്നാല്‍, ഇപ്പോള്‍ ക്യാ​​പ്റ്റ​​ന്‍ എ​​ന്ന നി​​ല​​യി​​ല്‍ കോ​​ഹ്‌​ലി ​പ​​രാ​​ജ​​യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹ​​ത്തെ മാ​​റ്റ​​ണ​​മെ​​ന്നും ആ​​വ​​ശ്യം ഉ​​യ​​ര്‍​​ന്നിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം, വരാനിരിക്കുന്ന പരമ്പരകള്‍ക്കായി ക്യാപ്റ്റനെ മാറ്റണമോ, പകരം രോഹിത് ശര്‍മ്മയെ ക്യാപ്റ്റനായി നിയമിക്കണോ എന്ന കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് ഒരു ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. അതായത്, വരാനിരിക്കുന്ന ഏകദിന പരമ്പരകള്‍ രോ​​ഹി​​ത് ശര്‍മ്മ ടീമിനെ നയിക്കുമെന്നും, ടെസ്റ്റ്‌പരമ്പര വി​​രാ​​ട് കോ​​ഹ്‌​ലി നയിക്കുമെന്നുമുള്ള സൂചനയാണ് അദ്ദേഹം നല്‍കിയത്.

അതേസമയം, വി​​രാ​​ട് കോ​​ഹ്‌​ലി​​യെ ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്തു​​നി​​ന്ന് നീ​​ക്ക​​ണ​​മെ​​ന്നും രോ​​ഹി​​ത് ശര്‍മ്മ​​യെ ഇ​​ന്ത്യ​​ന്‍ നാ​​യ​​ക​​നാ​​ക്ക​​ണ​​മെ​​ന്നും മു​​ന്‍ താ​​ര​​വും ര​​ഞ്ജി ട്രോ​​ഫി​​യി​​ലെ റി​​ക്കാ​​ര്‍​​ഡ് നേ​​ട്ട​​ക്കാ​​ര​​നു​​മാ​​യ വ​​സീം ജാ​​ഫ​​ര്‍. ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ് ജാ​​ഫ​​ര്‍ ഇ​​ക്കാ​​ര്യം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. കോ​​ഹ്‌​ലി​​യെ മാ​​റ്റി രോ​​ഹി​​ത്തി​​നെ ഏ​​ക​​ദി​​ന ക്യാ​​പ്റ്റ​​നാ​​ക്ക​​ണം. 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ല്‍ രോ​​ഹി​​ത്താ​​ക​​ണം ഇ​​ന്ത്യ​​യെ ന​​യി​​ക്കേ​​ണ്ട​​ത്’- വ​​സീം ജാ​​ഫ​​ര്‍ ട്വീ​​റ്റ് ചെ​​യ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us