രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസ് ജീവനക്കാരൻ അറസ്റ്റിൽ.

കൊച്ചി : രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസ്സിലെ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിലായി.

കൂവപ്പാടം ഓടൻ പിള്ളി പറമ്പിൽ പ്രഭു (23) വിനെയാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം കർഷക റോഡിൽ നിന്നും കടവന്ത്ര പോലീസ് പിടികൂടിയത്.

മൂന്നു വലിയ പ്ലാസ്റ്റിക് പാക്കറ്റുകളും 33 ചെറിയ പേപ്പർ പൊതികളും നിറച്ച് നിലയിലായിരുന്നു കഞ്ചാവ്.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

നഗരത്തിലെ ഏജൻറ് മാർക്കും വിൽക്കുന്നതിനായി തിരുപ്പൂരിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടുവന്നു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

ചെറിയ  ഇയാൾ സ്വന്തം നിലയിൽ വിൽക്കും. നഗരത്തിലേക്ക് വലിയ തോതിൽ കഞ്ചാവ് കടത്തുന്നത് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ കടവന്ത്ര എസ് ഐ എൻ സി നായർ സീനിയർ സിപിഒമാരായ രതീഷ് കുമാർ ബിജു എന്നിവരാണ് ഇയാളെ പിടികൂടിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
[masterslider id="10"]

Related posts