ഇനി നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ “ക്യാഷ് ലെസ് ഇന്‍ഷുറന്‍സ്”ചികിത്സ ഇല്ല!

ബെംഗളൂരു : നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി പൊതു മേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ  കാഷ് ലെസ് ഇന്‍ഷുറന്‍സ്  ചികിത്സ നല്‍കേണ്ട എന്ന് 400 ല്‍ അധികം സ്വകാര്യ ആശുപത്രികള്‍ അംഗമായ സംഘടന യുടെ യോഗത്തില്‍ നീരുമാനമായി.

PHANA( പ്രൈവറ്റ് ഹോസ്പിറ്റല്‍സ് ആന്‍ഡ്‌ നഴ്സിംഗ് ഹോം അസോസിയേഷന്‍) ആണ് ഈ തീരുമാനം എടുത്തത്‌.

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

http://h4k.d79.myftpupload.com/archives/9427

ഇത് ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരും,60% രോഗികളും വലിയ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നത് കാഷ് ലെസ് ഇന്‍ഷുറന്‍സ്  ചികിത്സ തേടിയാണ്,അത് ഇനി ഉണ്ടാവില്ല.

ചികിത്സക്ക് ശേഷം പണമടച്ച് ബില്ല് വാങ്ങി റീ ഇംബെഴ്സ് ചെയ്യുന്നതിന് തടസ്സം ഉണ്ടാകില്ല.ചികിത്സ ചെലവ് കൂട്ടാനുള്ള സ്വകാര്യ ആശുപത്രികളുടെ അപേക്ഷ പൊതു മേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ നിരസിച്ചതാണ് ഇങ്ങനെ ഒരു നടപടിക്കു നിദാനം എന്നാണ് സ്വകാര്യ ആശുപത്രികള്‍ അറിയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts