ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കർ”നാടകം”;കോൺഗ്രസ് എംഎൽഎ രമേഷ് ജാർക്കിഹോളി നാളെ രാജിവക്കും;അസംതൃപ്തരായ 20 എംഎൽഎമാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് അവകാശവാദം.

ബെംഗളൂരു : കർണാടകയിൽ വീണ്ടും ചെറിയ ഇടവേളക്ക് ശേഷം നാടകങ്ങൾ തുടരുന്നു. കോൺഗ്രസ് എം എൽ എ രമേഷ് ജാർക്കി ഹോളി നാളെ രാജി സമർപ്പിക്കും.മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതാണ് രമേഷിനെ ചൊടിപ്പിച്ചത്.എന്നാൽ സഹോദരനും കർണാടക മന്ത്രിയുമായ സതീഷ് ജാർക്കി ഹോളി രമേഷിനെതിരെ നടപടിയെടുക്കാൻ പാർട്ടിയോട് ആവശ്യപ്പെട്ടു.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

ബെളഗാവിയാലെ പ്രധാന വ്യവസായികളാണ് ജാർക്കി ഹോളി സഹോദരൻമാർ, ഈ മേഖലയിൽ ഡി.കെ.ശിവകുമാറിന്റെ കടന്നുകയറ്റമാണ് ആദ്യം ജാർക്കി ഹോളിമാരിൽ അസ്വസ്ഥത പടർത്തിയത്.

20 അസംതൃപ്തരായ ഭരണപക്ഷ എംഎൽ എമാരുമായും താൻ നിരന്തരം ണെന്ന് രമേഷ് അറിയിച്ചു. നീക്കങ്ങളെ ബി ജെ പി സ്വാഗതം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts