ജയിലിലേക്ക് ഭക്ഷണത്തിനൊപ്പം മൊബൈലുകളും; കയ്യോടെ പിടികൂടി അധികൃതർ

ബെം​ഗളുരു: പാരപ്പന സെൻട്രൽ ജയിലിൽ ഭക്ഷണത്തിനൊപ്പം മൊബൈലുകളും കണ്ടെത്തി. 6 മൊബൈലുകൾ പിടിച്ചെടുത്തു.

തുണിയിൽ ഒളിപ്പിച്ച നിലയിലാണ് മൊബൈലുകൾ കൊണ്ടുവന്നത്. തടവുകാർക്ക് കൈമാറാനാണ് മൊബൈലുകൾ കൊണ്ടുവന്നതെന്ന് അധികൃതർവ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം
[masterslider id="10"]

Related posts

Click Here to Follow Us