നഗരത്തിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്;നിങ്ങളുടെ സ്ഥലം പട്ടികയിലുണ്ടോ?

ബെംഗളൂരു : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൽ പലയിടത്തും നാളെ വൈദ്യുതി മുടങ്ങുമെന്ന് ബെസ് കോം അധികൃതർ അറിയിച്ചു.

തിപ്പസാന്ദ്ര,

രാമനായകനഹള്ള,

ചിക്കനഹള്ളി,

കുതഗനഹള്ളി,

കൊമ്മസാന്ദ്ര,

ദൊമ്മസാന്ദ്ര,

മായസാന്ദ്ര,

അത്തിബെലെ,

മാഡപ്പനഹള്ളി,

ബുരുഗുണ്ടെ,

ബില്ലപുര ,

സോമപുര,

സർജാപുര,

ഹണ്ടെനഹള്ളി,

എസ് മദേഹള്ളി എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് വൈദ്യുതി തടസ്സം ഉണ്ടാവുക.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

നെലമംഗല,

സോമനഹള്ളി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 4 മണിവരെയും വൈദ്യുതി മുടങ്ങിയേക്കും.

ബെസ്കോം ഹെല്പ് ലൈന്‍ നമ്പര്‍ :9480816109-09-10(East),9480816111-12-13(West),9480816114-15-16(North),9480816117-18-19(South)

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts