മലയാളിയായ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യാ ചെയ്ത നിലയില്‍.

മംഗലാപുരം : പ്രശസ്തമായ കെ വി ഡെന്റല്‍ കോളേജിലെ മലയാളി വിദ്യാര്‍ത്ഥിനിയായ നേഹ എ തോമസിനെ ആത്മഹത്യാ ചെയ്ത നിലയില്‍ ഇന്ന് രാവിലെ താമസ സ്ഥലത്ത് കണ്ടെത്തി.ഇന്നലെ രാത്രിയില്‍ തന്നെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചത് ആകാനാണ് സാധ്യത,ഇന്ന് രാവിലെയാണ് മൃതദേഹം ആളുകളുടെ ശ്രദ്ധയില്‍ പെടുന്നത്.

  തണുപ്പ തേടി മൂന്നാറിലെത്തുന്നവർ ജാഗ്രതൈ! സഞ്ചരികൾക്ക് ഭീഷണിയായി ഈ കാര്യം

കെ വി ജി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നേഹ,സുല്ല്യ പോലീസ് സ്ഥലം സന്ദര്‍ശിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.മരിച്ച സ്ഥലത്ത് നിന്ന് ഒരു കത്തും ലഭിച്ചിട്ടുണ്ട്.മരണ കാരണം എന്തെന്ന് ഇപ്പോള്‍ വ്യക്തമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയുടെ ഉൾചലനങ്ങൾ വിരൽത്തുമ്പിൽ; ഇൻ്ററാക്റ്റീവ് മാപ്പുമായി ബെംഗളൂരുവിലെ മലയാളി ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us