ഇന്നത്തെ ട്രെയിനുകളൊന്നും റദ്ദാക്കിയിട്ടില്ല ; ഗതാഗതം സാധാരണ നിലയിലാകാൻ ഒരു ദിവസം കൂടി വേണ്ടി വരും.

അങ്കമാലി : പാളം തെറ്റിയതു മൂലം താറുമാറായ ട്രെയിൻ ഗതാഗതം നാളെയേടെ സാധാരണ നിലയിലാകും. പാളം തെറ്റിയ ബോഗികൾ  മാറ്റാനുള്ള താമസമാണ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന തടസ്സം. തിരുവനന്തപുരം ഭാഗത്തേക്ക് ഒന്നാം ട്രാക്കിലൂടെയുള്ള ഗതാഗതം ഇന്നലെ രാത്രി 11: 30 ന് പുനസ്ഥാപിച്ചു.അപകടം നടന്ന ട്രാക്ക് ആയ ത്യശൂർ ഭാഗത്തേക്ക് ഉള്ള പാതയിൽ ഇന്ന് വൈകീട്ടോടെ ഗതാഗതം പുന: സ്ഥാപിക്കാൻ  കഴിയുമെന്നാണ് പ്രതീക്ഷ.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

കോച്ച് മുഴുവൻ മാറ്റിയ ശേഷം പാതാളത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു സിഗ്നലിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പുനഃ  സ്ഥാപിക്കേണ്ടതുണ്ട്. ഇന്ന് വൈകീട്ടോടെ രണ്ടാം ട്രാക്കിൽ ഗതാഗതം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts