സോളർ വൈദ്യുതി ഉൽപാദനം ആരംഭിക്കാനുള്ള പദ്ധതിയുമായി ബിഎംടിസി.

ബെംഗളൂരു: സോളർ വൈദ്യുതി ഉൽപാദനം ആരംഭിക്കാനുള്ള പദ്ധതിയുമായി ബിഎംടിസി. വിവിധയിടങ്ങളിലായി ബിഎംടിസിയുടെ ഉടമസ്ഥതയിലുള്ള 300ഏക്കർ ഭൂമിയിലാണു പാർക്ക് സ്ഥാപിക്കുക. പ്രതിമാസം 20 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുന്നതരത്തിലുള്ള പാർക്കിനാണു രൂപം നൽകുന്നത്.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

ബിഎംടിസി ബസ് ഡിപ്പോകളിലെ ആവശ്യത്തിനുശേഷം വരുന്ന വൈദ്യുതി ബെസ്കോമിനു വിൽക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts