മൈസൂരു – വടകര സൂപ്പര്‍ഫാസ്റ്റ ഇന്ന് മുതല്‍; ടിക്കറ്റ് അടക്കമുളള വിശദാംശങ്ങൾ

ബെംഗളുരു: കേരള ആര്‍ടിസിയുടെ മൈസൂരുവില്‍ നിന്നു വടകരയി ലേക്കുള്ള സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ് സര്‍വീസ് ഇന്ന് ആരംഭിക്കും.

രാവിലെ 11.30നു മൈസൂരുവില്‍ നിന്നു പുറപ്പെട്ട് നഞ്ചന്‍ ഗുഡ്, ഗുണ്ടല്‍പേട്ട്, ബത്തേരി (2.40), കേണിച്ചിറ, നടവയല്‍, പനമരം, തരുവണ, തൊട്ടില്‍പാലം (4.15), കുറ്റ്യാടി, നാദാപുരം വഴി വൈകിട്ട് 5നു വടകരയിലെത്തും.

  കർണാടകയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ആയിരത്തിലേറെ കുഴൽക്കിണറുകൾ വറ്റിവരണ്ടു

വടകരയില്‍ നിന്നു പുലര്‍ ച്ചെ 4.45നു പുറപ്പെട്ടു തൊട്ടില്‍ പാലം (5.30), ബത്തേരി (7.20), നഞ്ചന്‍ഗുഡ് വഴി രാവിലെ 10നു മൈസൂരുവിലെത്തും.

287 രൂപ യാണു ടിക്കറ്റ് നിരക്ക്. മൈസൂരു വില്‍ നിന്നു വടകരയിലേക്കു നേരിട്ടുള്ള സര്‍വീസാണിത്. ടി ക്കറ്റ് ബുക്കിങ്ങിന് വെബ്‌സൈറ്റ്:

onlineksrtcswift.com

ആപ്: Ente KSRTC Neo oprs. മൈസൂരു എന്‍ക്വയറി നമ്പര്‍: 9188933821.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെക്കികളെ വലയിലാക്കുന്ന പുതിയ 'വ്യാജ ഇന്റര്‍വ്യൂ വഴി തട്ടിപ്പ്; മുന്നറിയിപ്പുമായി ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us