മൈസൂരു : മലയാളി വിദ്യാർഥിയെ മൈസൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് ആയഞ്ചേരി പഞ്ചായത്തിലെ പൊൻമേരി പറമ്പിൽ വെേരമ്പാളി വീട്ടിൽ വി. മുഹമ്മദിനെയാണ് (21) തിങ്കളാഴ്ച രാവിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

അബ്ദുള്ള, റംല ദമ്പതിമാരുടെ ഏകമകനായ മുഹമ്മദ് എം.ഐ.ടി. കോളേജിലെ നഴ്സിങ് വിദ്യാർഥിയാണ്. മൃതദേഹം നാട്ടിലെത്തിച്ചു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ കടമേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.