റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം ഒരുക്കുന്ന പ്രഭാതഭക്ഷണത്തിൽ പരപ്പന അഗ്രഹാരയിലെ തടവുകാർ തയ്യാറാക്കുന്ന ബേക്കറി ഉൽപ്പന്നങ്ങളും

ബെംഗളൂരു: 77-ാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടികൾക്ക് ശേഷം വിതരണം ചെയ്യുന്ന പ്രഭാതഭക്ഷണം പരപ്പന അഗ്രഹാര ജയിലിലെ തടവുകാർ തയ്യാറാക്കുന്നത്.

രാവിലെ ഗവർണർ എത്തി പതാക ഉയർത്തിയ ശേഷം, പോലീസ് ബാൻഡ് ദേശീയ ഗാനം ആലപിക്കും, തുറന്ന ജീപ്പിൽ ഗവർണർ പരേഡ് അവലോകനം ചെയ്യുകയും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്യും.

  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം

തുടർന്ന് ഗവർണർ പ്രസംഗവും സാംസ്കാരിക പരിപാടികളും നടത്തും.ഇതിന് ശേഷമാകും പരപ്പന അഗ്രഹാര ജയിലിലെ തടവുകാർ തയ്യാറാക്കുന്ന ബേക്കറി ഉൽപ്പന്നങ്ങൾ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ വിതരണം ചെയ്യുന്ന പ്രഭാതഭക്ഷണത്തിന്റെ ഭാഗമാവുക. ജയിൽ വകുപ്പ് ഡിജിപി അലോക് കുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us