ഈ ഡിവിഷനിലെ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: മഗഡി ഡിവിഷനിൽ കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ കാരണം, ജനുവരി 4 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ 66/11 കെവി മഗഡി സബ്-സ്റ്റേഷൻ, 220/66/11 കെവി തോബിനകെരെ, 66/11 ഗുഡേമാരനഹള്ളി, 66/11 ഹൊസപാളയ സർക്കിൾ പ്രദേശങ്ങളിലെ പല സ്ഥലങ്ങളിലും ഇടയ്ക്കിടെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ( ബെംഗളൂരു പവർ കട്ട് ) ബെസ്കോം അറിയിച്ചു.

  നിഴലുകൾ ഇല്ലാതായ നിമിഷം; ബെംഗളൂരുവിൽ കൗതുകമായി 'സീറോ ഷാഡോ ഡേ'

വൈദ്യുതി തടസ്സപ്പെടുന്ന സ്ഥലങ്ങൾ
മഗഡി, കല്യ, മായനായകനഹള്ളി, കെഞ്ചനഹള്ളി, സിദഗനഹള്ളി, തഗ്ഗികുപ്പെ, സാവൻദുർഗ, നെതേനഹള്ളി, മധബൽ, ബെലഗുംബ, ജോഡഗട്ടി, ചന്ദുരായനഹള്ളി. എല്ലാ 66 കെവി സ്റ്റേഷനുകളും 11 കെവി ഫീഡറുകളും, 220 കെവി മഗഡി (തോബിനകെരെ). സോല്ലൂർ, ലക്കേനഹള്ളി, ഗുഡേമാരനഹള്ളി, ഹക്കിനാലു, കോറമംഗല, ബനവാടി, ചെന്നവള്ളി, ബിട്ടസാന്ദ്ര, യെനെഗെരെ, ഹൊസപാല്യ സർക്കിൾ സബ്‌സ്റ്റേഷൻ ഫീഡറുകളിലും പരിസരങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം പ്രസ്താവനയിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാടിനെ നടുക്കി വൻ ദുരന്തം; കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ ഭാഷയെ അധിക്ഷേപിച്ചു: ബെംഗളൂരുവിൽ മലയാളി ക്യാബ് ഡ്രൈവർക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us