കനത്ത മണ്ണിടിച്ചില്‍;ട്രെയിനുകള്‍ റദ്ദാക്കി.

ബെംഗളൂരു : കനത്ത മഴയിൽ ഹാസൻ ജില്ലയിലെ എടക്കുമരി, കഡഗരവള്ളി, ശ്രീവാഗിലു എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. ടിക്കറ്റ് എടുത്തവരുടെ പണം തിരികെ നൽകുമെന്ന് റെയിൽവേ അറിയിച്ചു. ഇന്നലെ ഇരു ദിശയിൽനിന്നുമുള്ള ട്രെയിനുകൾ വഴിയിൽ പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

തുടർന്ന് ബസിലും മറ്റുമാണ് യാത്ര തുടർന്നത്.യശ്വന്തപുര-കാർവാർ എക്സ്പ്രസ് (16515) ഹാസനിൽ യാത്ര അവസാനിപ്പിച്ചപ്പോൾ മംഗളൂരു-യശ്വന്തപുര ഗോമതേശ്വര എക്സ്പ്രസ് (16576) പാലക്കാട്, ഈറോഡ് വഴി ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts