ഈ ദിവസം ബെംഗളൂരുവിൽ മാംസം വില്പനയ്ക്ക് നിരോധനം

ബെംഗളൂരു : ബെംഗളൂരുവിൽ മാംസം വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി.

ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും നിരോധിച്ചുകൊണ്ട് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഉത്തരവിട്ടു.

02-10-2025 (വ്യാഴാഴ്ച) “ഗാന്ധി ജയന്തി” ദിനത്തിൽ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അധികാരപരിധിയിൽ അറവുശാലകളിൽ മൃഗങ്ങളെ കൊല്ലുന്നതും വിൽപ്പന കേന്ദ്രങ്ങളിൽ മാംസം വിൽക്കുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യവും വിദ്യാഭ്യാസവും) അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം
  ജയിലിലും ഗൂഢാലോചന തടിയന്റവിട നസീറിന് വീണ്ടും ശിക്ഷ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us