ബെംഗളൂരുവിലെ ഫ്‌ളോര്‍ മാറ്റ് നിര്‍മാണശാലയില്‍ തീപ്പിടിത്തം; അഞ്ച് പേർ മരിച്ചു; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്‌ളോര്‍ മാറ്റ് നിര്‍മാണശാലയിലുണ്ടായ തീപ്പിടിത്തതില്‍ അഞ്ച് മരണം.

സുരേഷ്, മദൻ, സംഗീത, മക്കളായ മിതേഷ്, വിഹാൻ എന്നിവരാണ് മരിച്ചത്.

നഗര്‍ത്താപേട്ടില്‍ ശനിയാഴ്ചയോടെയായിരുന്നു സംഭവം.

പുലര്‍ച്ചെ 3.15-നാണ് നിര്‍മാണ ശാലയില്‍ തീപ്പിടിത്തമുണ്ടായതായി അഗ്നിരക്ഷാ സേനയ്ക്ക് വിവരം ലഭിക്കുന്നത്.

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റ് പ്രദേശത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts