നഗരത്തിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും (ജൂലൈ 23 ബുധനാഴ്ച)

ബെംഗളൂരു : കെപിടിസിഎല്ലിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ കാരണം 66/11 കെവി സഹകാരി നഗർ സബ്‌സ്റ്റേഷൻ പരിധിയിൽ പലയിടത്തും ജൂലൈ 23 ബുധനാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2.30 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

എ ബ്ലോക്ക്, ഇ ബ്ലോക്ക്, ബെല്ലാരി മെയിൻ റോഡ്, ജി ബ്ലോക്ക്, എഫ് ബ്ലോക്ക്, തലക്കാവേരി ലേഔട്ട്, അമൃതഹള്ളി, ബിജിഎസ് ലേഔട്ട്, നവ്യ നഗർ ബ്ലോക്ക്, ശബരി നഗർ, ബൈതരയണപുര ജക്കൂർ ലേഔട്ട്, ജികെവികെ ലേഔട്ട്, ജക്കൂർ പ്ലാൻ്റേഷൻ, യോഷാദ നഗരാമൃത്, ബി അമൃതഹള്ളി, ബിലോക്ക്, CQAL ലേഔട്ട്, ഡി ബ്ലോക്ക്, ഇ ബ്ലോക്ക്, സാമ്പിഗെഹള്ളി, അഗ്രഹാര ഗ്രാമ, ജയസൂര്യ ലേഔട്ട്, വിധാന സൗധ ലേഔട്ട് സായിബാബ ലേഔട്ട്, ടെലികോം ലേഔട്ട്, MCECHS ലേഔട്ട്, MCECHS ലേഔട്ട്, MC PHS ലേഔട്ട്, സൂര്യോദയ നഗർ. 2, അഗ്രഹാര ലേഔട്ട്, കൊഗിലു ലേഔട്ട്, ശ്രീനിവാസപുരജാക്കൂർ, വിആർഎൽ റോഡ് (സാന്റെ റോഡ്), ഐഎഎസ് റോഡ്, അർക്കാവതി ലേഔട്ട്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് വൈദ്യുതി തടസ്സമുണ്ടാകുമെന്ന് ബെസ്കോം പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ
[masterslider id="10"]

Related posts