ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞു; ഉത്തരവ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും ഭാരവാഹികളും നൽകിയ ഹർജിയിൽ

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കാനിടയായ സംഭവത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് കർണാടക ഹൈക്കോടതി താത്കാലികമായി തടഞ്ഞു.

അസോസിയേഷൻ പ്രസിഡന്റ് രഘുറാം ഭട്ടും ഏതാനും ഭാരവാഹികളും നൽകിയ ഹർജിയിൽ ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറിന്റേതാണ് ഉത്തരവ്.

  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

അടുത്തതവണ വാദം കേൾക്കുംവരെയാണ് ഉത്തരവിന്റെ കാലാവധി. അന്വേഷണത്തിന് ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന ഉപാധിയോടെയാണിത്.

ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ നടത്തിപ്പുകാരാണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts