ബെംഗളൂരു : അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് മൂന്നു വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതായി പരാതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നാണെന്നു മനസ്സിലായതോടെ ഇവരിൽ രണ്ടുപേരെ വിട്ടയച്ചു.ഈ മാസം 22 ന് രാത്രി എട്ടിന് എംഎസ്ആർ നഗറിൽ നിന്നാണ് അഞ്ചുപേർ ഇവരെ തട്ടിക്കൊണ്ടുപോയതെന്നു വിദ്യാർഥികൾ നൽകിയ പരാതിയിൽ പറയുന്നു. ഇവരെ കൊണ്ടുപോയി മർദിക്കുകയും അഞ്ചുലക്ഷം രൂപ വേണമെന്നാവശ്യപ്പെടുകയും ചെയ്തു. വിട്ടയച്ച രണ്ടുപേർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തിയെങ്കിലും പ്രതികൾ കടന്നുകളഞ്ഞു. സദാശിവനഗർ പൊലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബെംഗളൂരുവിനെ ഞെട്ടിച്ച് ‘മരണപ്പാച്ചിൽ’; ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ, വാഹനം ഓടിച്ചത് പത്ത് വയസ്സുകാരൻ
ബെംഗളൂരു: നഗരത്തിലെ റോഡ് സുരക്ഷാ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഒരു സ്കൂട്ടറിൽ ആറ്... -
വാടകവീട്ടിൽ യുവതിയുടെ മരണം: മുറിയിൽ ചിതറിക്കിടക്കുന്ന കടലാസുകളും പാതിരാപ്പാട്ടും; മരണത്തിൽ ദുരൂഹതയേറുന്നു
ബെംഗളൂരു: അഡുഗോഡിയിലെ വാടകവീട്ടിൽ ജാർഖണ്ഡ് സ്വദേശിനി പൂജ ദത്തയെ (34) മരിച്ച... -
ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ
ബെംഗളൂരു: ഹലസൂരു തടാകത്തിന് സമീപമുള്ള കല്ലഹള്ളി ബി.ഡി.എ റെസിഡൻഷ്യൽ കോംപ്ലക്സിലെ താമസക്കാർ...
