നഗരത്തിലെ കോളേജ് കെട്ടിടത്തിൽനിന്ന് ചാടി മലയാളി വിദ്യാർഥിനി മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർഥിനി കോളേജ് കെട്ടിടത്തിന്റെ നാലാംനിലയിൽനിന്ന് ചാടി മരിച്ചു.

കോഴിക്കോട് പെരുമണ്ണ സ്വദേശിനി ലക്ഷ്മി തൃഷ (21) യാണ് മരിച്ചത്. സൊലദേവനഹള്ളിയിലെ സ്വകാര്യകോളേജിൽ ആറാം സെമസ്റ്റർ ബിബിഎ വിദ്യാർഥിനിയായിരുന്നു.

  നഗ്നയായി ബെഡ്റൂമിലേക്ക് എത്തി ഒരേസമയം രണ്ടുപേർക്കൊപ്പം ശാരീരികബന്ധത്തിന് നിർബന്ധിച്ചു'; ബാങ്കിങ് ഉന്നതയ്ക്കതിരെ മുൻ ജീവനക്കാരൻ കോടതിയിൽ

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം
[masterslider id="10"]

Related posts