പ്രതിഷേധത്തിനെത്തിച്ച പോത്ത് ജനക്കൂട്ടത്തെ കണ്ട് ഭയന്ന് ഓടി

ബെംഗളൂരു: കർണാടക ബന്ദിന്റെ ഭാഗമായി ധാർവാഡിൽ നടന്ന പ്രതിഷേധത്തിൽ കരാവെ ശിവരാമഗൗഡ വിഭാഗം വൻ പ്രതിഷേധ മാർച്ച് നടത്തി .

എം.ഇ.എസിനു വേണ്ടി ഒരു മോക്ക് ശവസംസ്കാര ഘോഷയാത്രയും നടന്നു.

ഈ പ്രതിഷേധത്തിനിടെ, വിവേകാനന്ദ സർക്കിളിന് സമീപം പ്രതിഷേധത്തിനെത്തിച്ച ഒരു പോത്ത് ഭയന്ന് ഓടിപ്പോയി.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

ആൾക്കൂട്ടം കാരണം ഓടിപ്പോയ പോത്തിനെ പിന്നീട് പ്രതിഷേധക്കാർ പിടികൂടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts