ശബരിമലയിലേക്ക് പോകുകയായിരുന്ന ബെംഗളൂരു സ്വദേശി ട്രെയിൻ യാത്രയ്‌ക്കിടയിൽ മരിച്ചു

ചാലക്കുടി : യശ്വന്ത്പുരിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗരീബ്‌രഥ് എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന ബെംഗളൂരു സ്വദേശി ഗണേശ് റാവു (71) ട്രെയിൻ യാത്രയ്ക്കിടെ മരിച്ചു. മൃതദേഹം രാവിലെ എട്ടുമണിയോടെ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഇറക്കിയശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

  മുഹൂർത്തം തെറ്റുമെന്ന് പത്മജ; 'ടോക്കൺ' കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി

ഗണേശ് റാവുവും കുടുംബവും 17 പേരടങ്ങുന്ന സംഘമായി ശബരിമലയിലേക്ക് പോകുകയായിരുന്നു. ബന്ധുക്കൾ കൂടെയുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈഫൽ ടവറിന് താഴെ തുടങ്ങിയ പ്രണയം കോടതിയിൽ അവസാനിച്ചു; ഹൻസിക മൊത്വാനി വിവാഹമോചിതയായി
[masterslider id="10"]

Related posts

Click Here to Follow Us