ക്ലൈമാക്സില്‍ ബിജെപിയുടെ സീറ്റ് കുറഞ്ഞു;കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ തയ്യാറായി കോണ്‍ഗ്രസ്‌.

ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി ആകുമെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നിലയിലേക്ക് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലം,109 സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ബി ജെ പി വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്,മറ്റു ചെറു കക്ഷികളെ ചേര്‍ത്ത് ഭരിക്കാനും കഴിയാത്ത അവസ്ഥ.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

അതേസമയം എച് ഡി കുമാരസ്വാമിയെ പിന്തുണക്കാന്‍ തയ്യാറാണ് എന്ന് കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ച് കഴിഞ്ഞു.മാധ്യമങ്ങളെ കണ്ട കെ പി സി സി അധ്യക്ഷന്‍ ജി പരമേശ്വരയും മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ്‌ ഈ വിവരം അറിയിച്ചത്.

പുറത്ത് നിന്നുള്ള പിന്തുണയാണ് അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts