മെട്രോ സ്റ്റേഷനുകളിൽ റാപ്പിഡോ ഓട്ടോ സർവീസ് ആരംഭിക്കുന്നു 

ബംഗളുരു : ബി എം ആർ സി എൽ റാപ്പിഡോയുമായി ചേർന്ന് 20 മെട്രോ സ്റ്റേഷനുകളിൽ വെബ് ഓട്ടോ സ്റ്റാറ്റൻഡുകൾ ക്രമീകരിക്കിം.

ഇതിന്റെ ഭാഗമായി റാപ്പിഡോയിൽ രജിസ്റ്റർ ചെയ്ത ഓട്ടോ ഡ്രൈവർമാർക്ക് സ്റ്റേഷനുകളിൽ സ്ഥലം അനുവദിക്കും.

മെട്രോ സ്റ്റേഷനുകളിൽ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാർക്ക് കമ്പനി എക്സിക്യൂട്ടീവിന്റെ സഹായത്തോടെ റൈഡ് ബുക്ക്‌ ചെയാം.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

സർക്കാർ നിശ്ചയിച്ച നിരക്കിൽ തന്നെ സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.

ഇതിന്റെ അനുയോജ്യമായ മെട്രോ സ്റ്റേഷനുകൾ കണ്ടെത്താൻ ബി എം ആർ സി ഉടൻ സർവേ ആരംഭിക്കും.

വെബ് ടാക്സി അപ്പുകളുടെ സഹായത്തോടെ ഓട്ടോ ബുക്ക്‌ ചെയ്യുമ്പോൾ റൈഡ് സ്വീകരിക്കാൻ ഡ്രൈവർമാർ കാലതാമസം വരുത്തുന്നതും കാരണങ്ങൾ അറിയിക്കാതെ റൈഡ് റദാക്കുന്നതും ഉൾപ്പെടെ പരാതി വ്യാപകമായതോടെയാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts