ബെംഗളൂരു മെട്രോയിൽ ഭിക്ഷ തേടുന്ന രംഗം വൈറൽ 

ബെംഗളൂരു: നമ്മ മെട്രോയില്‍ ഒരാള്‍ ഭിക്ഷയെടുക്കുന്നതിന്റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

സംഭവത്തില്‍ ബി.എം.ആർ.സി.എല്‍ അധികൃതർ അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് കരുതുന്നതായും ദിവസവും സമയവും ഉറപ്പുവരുത്താൻ അന്വേഷണം നടക്കുകയാണെന്നും ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ അറിയിച്ചു.

  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു

ഭിക്ഷയെടുത്തയാള്‍ ഏതു സ്റ്റേഷനില്‍ നിന്നാണ് കയറിയതെന്നും സ്റ്റേഷനില്‍ പ്രവേശിക്കുന്ന സമയത്ത് ഇയാള്‍ തൊപ്പി ധരിച്ചിരുന്നതായി കരുതുന്നില്ലെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് മെട്രോ ട്രെയിനില്‍ ഭിക്ഷയെടുക്കുന്ന സംഭവം ആവർത്തിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts