നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി വയോധികൻ മരിച്ചു

ബെംഗളൂരു: നഗരത്തിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ കുമ്പളങ്ങി സ്വദേശിയായ വയോധികൻ മരിച്ചു.

ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

കുമ്പളങ്ങിയിലെ മുൻ പഞ്ചായത്തംഗമായിരുന്നു.

ഭാര്യ: ആലീസ്. മകൾ: അശ്വനി. മരുമകൻ: രഞ്ജിത് മാക്സി (ഡെൽ ടെക്നോളജീസ്).

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

സംസ്കാരം തിങ്കളാഴ്ച 2 ന് സെയ്ന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
[masterslider id="10"]

Related posts