വിനോദയാത്ര പോയ സ്കൂൾ ബസ് മറിഞ്ഞ് 40ലധികം വിദ്യാർത്ഥികൾക്ക് പരിക്ക്

ബെംഗളൂരു : ഉത്തര കന്നഡ ജില്ലയിലെ സോയിഡ താലൂക്കിലെ ഗണേഷ് ഗുഡിക്ക് സമീപം വിനോദയാത്ര പോയ സ്കൂൾ ബസ് മറിഞ്ഞ് 40 ലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞാതെന്നാണ് റിപ്പോർട്ടുകൾ 50 ലതികം വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

മൗലാങ്കിക്ക് സമീപമുള്ള ഹോംസ്റ്റേയിലാണ് വിദ്യാർഥികൾ താമസിച്ചിരുന്നത്. രാവിലെ വാട്ടർ സ്‌പോർട്‌സ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

ഉടൻ നാട്ടുകാർ ചേർന്ന് ബസിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെടുത്തു. പിന്നീട് രണ്ട് ആംബുലൻസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും പരിക്കേറ്റവരെ ദണ്ഡേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts