നഗരത്തിലെ സ്കൂളുകളിൽ പഠിക്കുന്ന അച്ചടക്കമില്ലാത്ത വിദ്യാർഥികളെ ശിക്ഷിക്കാൻ അനുമതിതേടി സ്കൂളുകൾ

ബെംഗളൂരു : അച്ചടക്കമില്ലാതെ പെരുമാറുന്ന വിദ്യാർഥികൾക്ക് തക്കതായ ശിക്ഷനൽകാൻ സർക്കാരിന്റെ അനുമതിതേടി സ്കൂളുകൾ.

ഈ ആവശ്യമുന്നയിച്ച് അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് പ്രതിനിധികൾ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പരാതിനൽകി.

  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം

അടുത്തിടെ വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പയ്ക്ക് കന്നഡ അറിയില്ലെന്ന് വിദ്യാർഥി പറഞ്ഞതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം
[masterslider id="10"]

Related posts

Click Here to Follow Us