ബെംഗളൂരു സന്ദർശനം നടത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ബംഗളുരു: മുൻ ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും ബെംഗളൂരു ജയനഗറിലെ നഞ്ചൻഗുഡിലെ ശ്രീ രാഘവേന്ദ്ര സ്വാമിയുടെ മഠത്തിലെത്തി രായനെ ദർശിച്ചു.

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയും ഭാര്യ സുധാമൂർത്തിയും ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ മഠത്തിലെത്തിയ ഋഷി സുനക് ദമ്പതികൾ അരമണിക്കൂറോളം മഠത്തിൽ തങ്ങി.

  കനത്ത മഴ: ബെംഗളൂരുവിൽ വൈദ്യുതി ബന്ധം താറുമാറിൽ; ഇരുട്ടിലായി നഗരവാസികൾ

മന്ത്രലതിയും തീർത്ഥവും അനുഗ്രഹങ്ങളും ഏറ്റുവാങ്ങി കാർത്തിക മാസത്തിൽ സന്നിധിയിൽ ദീപം തെളിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോയതോടെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് 10 ലക്ഷത്തോളം പേർ, പോയവരിൽ കൂടുതലും ജെന്‍സികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts