കന്നഡ ഗോത്താൻ പഠിച്ചോളൂ വേഗം; പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ

ബെംഗളൂരു : സംസ്ഥാനത്ത് നിർമിക്കുന്ന ഉത്‌പന്നങ്ങളുടെ ലേബലുകളിൽ കന്നഡഭാഷ നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

കന്നഡഭാഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. നിലവിൽ പല ഉത്‌പന്നങ്ങളുടെയും ലേബലിൽ ഇംഗ്ലീഷിലാണ് പേരും മറ്റു വിവരങ്ങളും എഴുതാറുള്ളത്.

  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി

കന്നഡയിലും എഴുതണമെന്നത് നിർബന്ധമാക്കാനാണ് നീക്കം. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് ഇത് ബാധകമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും 'പഞ്ചർ മാഫിയ'; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്
[masterslider id="10"]

Related posts

Click Here to Follow Us