മലയാളി യുവാവ് ട്രെയിൻ തട്ടി മരിച്ചു 

ബെംഗളൂരു: പാനൂർ കൂറ്റേരിയിലെ കോളേജ് വിദ്യാർത്ഥി ബെംഗളൂരുവിൽ ട്രെയിൻ തട്ടിമരിച്ചു.

മാക്കൂല്‍ പീടികയിലെ ബാബൂസ് ലോഡ്ജ് ഉടമ പി.പി.ബാബുവിൻ്റെ മകൻ കൂറ്റേരി ചിറയില്‍ ഭാഗത്ത് പി.പി. കിരണ്‍ (19) ആണ് മരിച്ചത്.

  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?

കോറമംഗല കൃപാനിധി കോളേജില്‍ ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
[masterslider id="10"]

Related posts